Challenger App

No.1 PSC Learning App

1M+ Downloads
സർ സിഡ്നി ബർണാഡ് നദീ താഴ്‌വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ നാലായി തിരിച്ചിരിക്കുന്നു. അവയിൽ ഉൾപെടാത്തത് ഏത് ?

Aപഞ്ചാബ് ഹിമാലയം

Bനേപ്പാൾ ഹിമാലയം

Cകുമയൂൺ ഹിമാലയം

Dപാക് ഹിമാലയം

Answer:

D. പാക് ഹിമാലയം

Read Explanation:

1.പഞ്ചാബ് ഹിമാലയം 2. കുമയൂൺ ഹിമാലയം 3. നേപ്പാൾ ഹിമാലയം 4. അസം ഹിമാലയം


Related Questions:

ഏവറസ്റ്റിന്റെ പൊക്കം?
കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്?
കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു?
അൻറ്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത് ?
ജലത്തിനടിയിൽ പരന്ന് കാണപ്പെടുന്ന കടൽ കൊടുമുടികൾ ?